കോതമംഗലം: കോഴിപ്പിള്ളി ഇലഞ്ഞിക്കല്‍ ജോര്‍ജ് (81) നിര്യാതനായി. ഭാര്യ: തൃശൂര്‍ വരന്തരപ്പിള്ളി തട്ടില്ഉമ്പാവ് കുടുംബാംഗം പരേതയായ മേരി. മക്കള്‍: അനിത (യു.എസ്), പരേതനായ അജോയ്. മരുമക്കള്‍: തോമസ് തട്ടില്‍മണ്ടി, എലിസബത്ത് (ജൂലി) നെല്ലരി. സംസ്കാരം ചൊവ്വാഴ്ച 11.30ന് കോതമംഗലം സെന്റ് ജോര്‍ജ് കത്തീഡ്രല്‍ പള്ളി സെമിത്തേരിയിൽ.