കോതമംഗലം: ഇഞ്ചത്തൊട്ടി കാഞ്ഞിരക്കാട്ട് പരേതനായ തോമസിന്റെ ഭാര്യ കുഞ്ഞമ്മ (76) നിര്യാതയായി. മക്കൾ: ഷാജി, ഷൈജൻ, ഷൈനി, ഷൈജു. മരുമക്കൾ: ജെസി, ലിസി, എൽദോസ്, ഷിജി (യു.കെ).