കോതമംഗലം: ഇളമ്പ്ര തൊഴുത്തുങ്കൽ ബേബി കുര്യാക്കോസ് (65) നിര്യാതനായി. ഭാര്യ: ആനിസ്. മക്കൾ: ബെർണാഡ് ബിനീഷ് ബേബി, അർണാൾഡ് അനീസ്യ ബേബി.