കൂത്താട്ടുകുളം: ഇടയാർ തച്ചമറ്റത്തിൽ (പാലക്കുഴ മൈലങ്ങാട്ട്) ബേബി (75) നിര്യാതനായി. ഭാര്യ: മറിയാമ്മ. മക്കൾ: സോണി, സോഫി. മരുമകൻ: ജോണി കിഴകൊമ്പ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് ഇടയാർ സെന്റ് മേരീസ് യാക്കോബായ പള്ളി സെമിത്തേരിയിൽ.