വെങ്ങോല: ഓണംകുളം മോളത്ത് എം.ആർ. ബാലകൃഷ്ണൻ (റിട്ട. ഹെഡ്മാസ്റ്റർ, ഓണംകുളം പി.ബി സ്കൂൾ -87) നിര്യാതനായി. ഭാര്യ: അമ്മിണി. മക്കൾ: സന്തോഷ്, സിന്ധു, സന്ധ്യ. മരുമക്കൾ: അമ്പിളി, ദിലീപ്, ഗോപകുമാർ.