മാനാശ്ശേരി: കടവിപ്പറമ്പിൽ പരേതനായ കെ.ആർ. ജോസഫിന്റെ ഭാര്യ റോസി ജോസഫ് (97) നിര്യാതയായി. തോപ്പുംപടി ചാത്തനാട്ട് കുടുംബാംഗമാണ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 9.30ന് കാട്ടിപ്പറമ്പ് സെന്റ് ഫ്രാൻസീസ് അസീസി പള്ളി സെമിത്തേരിയിൽ.