കഴുത്തുമുട്ട്: എ.കെ. സേവ്യർ റോഡ് കല്ലിങ്കൽ ഹൗസ് ലോനന്റെ മകൻ ജോയി (60) നിര്യാതനായി. ഭാര്യ: ഷെർളി. മക്കൾ: ജെൽഷി, ആൻഡ്രിയ. മരുമകൾ: ഷീജ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് സാന്തോം പള്ളി സെമിത്തേരിയിൽ.