കൂത്താട്ടുകുളം: കാക്കൂർ നെല്ലരിക്കുന്നേൽ സിബി (ഉപ്പാലു -40) നിര്യാതനായി. മാതാവ്: പരേതയായ ഏലിക്കുട്ടി. സഹോദരങ്ങൾ: സാജു, ഷിബു. സംസ്കാരം ചൊവ്വാഴ്ച 12ന് കാക്കൂർ സെൻറ് ജോസഫ് തീർഥാടന പള്ളി സെമിത്തേരിയിൽ.