പറവൂർ: ചേന്ദമംഗലം ചാലിപ്പാലം കോയിമേടത്ത് ശിവദാസ മേനോൻ (72) നിര്യാതനായി. ഭാര്യ: തൃശൂർ പൊയ്യ ഇടമുളം കുടുംബാംഗം ഇ.എസ്. രത്നം. മക്കൾ: കെ.എസ്. ദിവ്യ, കെ.എസ്. ധന്യ, കെ.എസ്. ദീപ്തി. മരുമക്കൾ: അനിൽകുമാർ (പൊലീസ്, ഹൈകോടതി), സന്തോഷ്കുമാർ, എം.എസ്. ഷഹിൻ. സഞ്ചയനം ബുധനാഴ്ച രാവിലെ ഒമ്പതിന്.