തോപ്പുംപടി: പടിഞ്ഞാറെ ചുള്ളിക്കൽ ബസ് സ്റ്റോപ്പിന് എതിർവശം അറക്കപ്പറമ്പിൽ പരേതനായ കുഞ്ഞുമൊയ്തീൻ കുട്ടിയുടെ മകൾ സൈനബ (72) നിര്യാതയായി. ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് കൊച്ചങ്ങാടി ചെമ്പിട്ട പള്ളി ഖബർസ്ഥാനിൽ.