മൂവാറ്റുപുഴ: മാറാടി താഴത്തെ ഉളിനാൽ സ്കറിയയുടെ മകൾ ഗീതു സ്കറിയ (24) നിര്യാതയായി. മാതാവ്: കാരിമറ്റം മംഗലശ്ശേരിയിൽ സാലി. സഹോദരൻ: ജിത്തു സ്കറിയ (ഐ.ടി). സംസ്കാരം ചൊവ്വാഴ്ച 10.30ന് മാറാടി കുരുക്കുന്നപുരം സെന്റ് മേരീസ് യാക്കോബായ പള്ളി സെമിത്തേരിയിൽ.