എടക്കുന്ന്: സിസ്റ്റേഴ്സ് ഓഫ് നസ്റേത്ത് സഭാംഗം സിസ്റ്റർ ഗബ്രിയേൽ (റോസിലി -78) നിര്യാതയായി. നെട്ടിനംപിള്ളി മാളിയേക്കൽ പരേതരായ ദേവസിക്കുട്ടി-അന്നംകുട്ടി ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: മേരി, എൽസി, അച്ചാമ്മ, കൊച്ചുത്രേസ്യ, വത്സ, ബെന്നി, പരേതരായ ജോർജ്, ജോൺസൺ.