അങ്കമാലി: കറുകുറ്റി വട്ടപ്പറമ്പൻ വീട്ടിൽ പരേതനായ വറീതിന്റെ ഭാര്യ മറിയം (റിട്ട. അധ്യാപിക, കറുകുറ്റി സ്റ്റാർ ജീസസ് ഹയർ സെക്കൻഡറി സ്കൂൾ- 82) നിര്യാതയായി. പാലശ്ശേരി മൂത്തേടൻ കുടുംബാംഗമണ്. മക്കൾ: മേരി, ലിസി, ആന്റു, സെബാസ്റ്റ്യൻ (നൈസ് സ്റ്റുഡിയോ കറുകുറ്റി), ജോസഫ്. മരുമക്കൾ: പോളി, ജോസ്, ജെസി, ലിസ, ഷൈനി.