മട്ടാഞ്ചേരി: കപ്പലണ്ടിമുക്ക് മുണ്ടേത്ത് വീട്ടിൽ പരേതനായ അബ്ദുൽ ഹസ്സന്റെ ഭാര്യ ബുഷറ ഹസ്സൻ (58) നിര്യാതയായി. മക്കൾ: ഹർഷാദ് (ഖത്തർ), അഷീറ, അനീറ, അനീഷ (ദുബൈ). മരുമക്കൾ: ജലീൽ അരൂക്കുറ്റി (ചീഫ് റിപ്പോർട്ടർ, സുപ്രഭാതം ദിനപത്രം), മുജീബ് റഹ്മാൻ വെള്ളാരപ്പള്ളി, ഫസലുദ്ദീൻ ചിദംബരം (ദുബൈ), ഷാൽബിൻ.