കൊച്ചി: പാലാരിവട്ടം പുതിയ റോഡ് മസ്ജിദ് റോഡിൽ പള്ളിപ്പറമ്പിൽ പി.ജെ. ആന്റണി (റിട്ട. കെ.എസ്.ആർ.ടി.സി -73) നിര്യാതനായി. ഭാര്യ: ഫിലോമിന ആന്റണി. മക്കൾ: നിമ്മി ജോർജ്, പി.എ. ജോസ്. മരുമക്കൾ: ജോർജ്, ജിയ ജോസ്. സംസ്കാരം ചൊവ്വാഴ്ച 10ന് സെന്റ് ജോൺസ് ബാപ്റ്റിസ്റ്റ് ചർച്ച് സെമിത്തേരിയിൽ.