ഏറ്റുമാനൂർ: കാട്ടുകന്നേൽ പരേതനായ ഖാദർകണ്ണ് റാവുത്തറുടെ ഭാര്യ നബീസ (104) നിര്യാതയായി. മക്കൾ: അബൂബക്കർ, സൈദ് മുഹമ്മദ്, പരേതനായ മുസ്തഫ, ഷാജഹാൻ, സുബൈദ, ഫാത്തിമ, ആയിശ, ജമീല, ബൽക്കീസ്, നൂർജഹാൻ. മരുമക്കൾ: അബ്ദുൽ അസീസ്, ബഷീർകുട്ടി, സലീംകുട്ടി, ഹംസ, മൊയ്തീൻ, ഷീജ, ജമീല.