മാലൂർ: കൊടുവങ്ങ പരേതനായ മലപൊതിയൻ അബൂബക്കറിന്റെ ഭാര്യ മാലോടൻ ഫാത്തിമ (87) മാഹി കുഞ്ഞിപ്പള്ളി കല്ലാമലയിൽ നിര്യാതയായി. മക്കൾ: കുഞ്ഞാമിന (കൂരൻ മുക്ക്), അലീമ (മാലൂർ), ഹമീദ് (മാലൂർ), അബ്ദുൽ ഖാദർ (ആറളം), സഫിയ (19-ാം മൈൽ), ആഇശ (മാനന്തവാടി), ഉമ്മർ (ബംഗളൂരു), സുഹ്റ (മാഹി), അഷ്കർ (സഹീർ സ്റ്റോർ, മാലൂർ), പരേതനായ മുഹമ്മദ്.
മരുമക്കൾ: കെ.വി. അലി (കൂരൻമുക്ക്), ഈസ (ഉളിയിൽ), ഷക്കീല (കീച്ചേരി), മൈമൂന (ആറളം), അപ്പോളോ ഹമീദ് (19-ാം മൈൽ) ഹാരിസ് (മില്ലുമുക്ക്), സഫീർ (കല്ലാമല), സാജിദ (ഇടുമ്പ), സലീന (മുഴക്കുന്ന്).
സഹോദരങ്ങൾ: മമ്മൂട്ടി (വെള്ളർവള്ളി), ഹസ്സൻ ഹാജി (മുരിങ്ങോടി), മുഹമ്മദ് (ശിവപുരം), പരേതരായ മൊയ്തീൻ, മറിയം, ആബു.