മീനങ്ങാടി: കാര്യമ്പാടിയിലെ കരാറുകാരനും വ്യാപാരിയുമായിരുന്ന പരേതനായ ഉഴുന്നുങ്കൽ വർഗീസിന്റെ ഭാര്യ സാറാമ്മ വർഗീസ് (84) നിര്യാതയായി. മക്കൾ: സാലി, എൽസി, ജോയി വർഗീസ്, (താലൂക്ക് സർവേയർ, മാനന്തവാടി), മേഴ്സി (മസ്കത്ത്), ഡാർലി (വിംസ്, മേപ്പാടി). മരുമക്കൾ: ഫിലിപ്, ജോസഫ്, ഷൈനി (അധ്യാപിക, ഗവ. സ്കൂൾ വാകേരി), ഡേവിസ് (മസ്ക്കത്ത്), പത്രോണി.