മാനന്തവാടി: നാലാംമൈൽ കാട്ടിച്ചിറക്കൽ പരേതനായ തോക്കൻ അബ്ദുല്ലയുടെ ഭാര്യ ഫാത്തിമ (85) നിര്യാതയായി. മക്കൾ: ഉമ്മർ, സിദ്ദീഖ് (പഞ്ചായത്ത് മുൻ മെംബർ), മമ്മൂട്ടി, മാമി, നബീസ, സൈനബ. മരുമക്കൾ: ഇബ്രാഹിം നാലാംമൈൽ, കോയ ബത്തേരി, നിസാർ ബത്തേരി, ആയിശ തരുവണ, സുബൈദ ഓമശ്ശേരി, ഹസീന തരുവണ.