തിരൂരങ്ങാടി: കോഴിച്ചെനയിലെ പഴയകാല വ്യാപാരിയും പൗരപ്രമുഖനുമായിരുന്ന പൊതുവത്ത് മരക്കാർ ഹാജി (88) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: സൈതലവികുട്ടി, മുസ്തഫ, ആലിബാപ്പു, സുലൈമാൻ, ആസിയ, നഫീസ, സുലൈഖ. മരുമക്കൾ: അബ്ദു, സുബൈർ, സൈനുദ്ധീൻ, നഫീസ, സീനത്ത്, സൽമ, സഫിയ.