കാടാമ്പുഴ: കരേക്കാട് കരുവൻചേരിയിൽ താമസിക്കുന്ന അച്ചിക്കുളത്ത് ഉമ്മർ (72) നിര്യാതനായി. ഭാര്യ: ഫാത്തിമക്കുട്ടി. മക്കൾ: ശിഹാബ്, ഹുസൈൻ, ജമാൽ, സമീറ, ഫൗസിയ, പരേതയായ സാജിദ. മരുമക്കൾ: മുസ്തഫ, അഷ്റഫ്, റഹീം.