പുളിക്കൽ: ആലുങ്ങൽ മഠത്തിൽ പരേതനായ എൻ.കെ.എം. അബ്ദുല്ലക്കോയ തങ്ങളുടെ ഭാര്യ ആയിഷ ബീവി (82) നിര്യാതയായി. മക്കൾ: പൂക്കോയ തങ്ങൾ, അഹമ്മദ് കോയ തങ്ങൾ, ഇമ്പിച്ചി ബീവി, മറിയംബീവി. മരുമക്കൾ: കെ.സി. അബ്ദുൽ ജലീൽ മൗലവി, കെ.കെ. മുഹമ്മദ് (കോടങ്ങാട്), ശരീഫ ബീവി, ആരിഫ ബീവി.