കാളികാവ്: മേലേ കാളികാവിലെ കടമ്പത്തു പാലശ്ശേരി താഴേകളത്തിൽ ശങ്കരൻ നായർ (86) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: ശുഭ, അജിത്ത്, ധന്യ. മരുമക്കൾ: മനോജ്, ശ്രീകാന്ത്, നീതു. സംസ്കാരം ബുധനാഴ്ച രാവിലെ 9.30ന് വീട്ടുവളപ്പിൽ.