എടവണ്ണ: നെച്ചിക്കാടൻ ഉണ്ണീൻകുട്ടിയുടെ ഭാര്യ കാമ്പുറത്ത് ആയിശ ബീവി (50)നിര്യാതയായി. പിതാവ്: പരേതനായ കാമ്പുറത്ത് ആലി. മകൻ: എൻ.കെ. സാലിം. സഹോദരങ്ങൾ: മുഹമ്മദ് കുട്ടി (ചാത്തല്ലൂർ), സുലൈഖ (കല്ലരട്ടിക്കൽ)