എടവണ്ണ: ചെറുമണ്ണ് പരേതനായ മാലങ്ങാടൻ ബീരാന്റെ മകൻ അബ്ദുൽ ജലീൽ (67) നിര്യാതനായി. ഭാര്യ: സാജിത (കൂടത്തായി). മകൾ ജൽവ. സഹോദരങ്ങൾ: അബ്ദുൽ കബീർ, അബ്ദുൽ അസീസ്, നദീറ, വഹീദ, സുബൈദ, ഷഹാർബാൻ, ജാസ്മിൻ, പരേതയായ സക്കീന.