കോട്ടക്കൽ: ഈസ്റ്റ് വില്ലൂർ മഹല്ലിൽ താമസിച്ചിരുന്ന പരേതനായ കടക്കാടൻ മുഹമ്മദാജിയുടെ മകൻ അബ്ദു ഹാജി (63) നിര്യാതനായി. മാതാവ്: പരേതയായ പാത്തുമ്മ. മക്കൾ: ഹഫ്സത്ത്, നൗഫൽ, ശബീബ്, ഫാത്തിമ സുഹ്റ. മരുമക്കൾ: ശരീഫ് പടപ്പറമ്പ്, പരേതനായ മുല്ലപ്പള്ളി ഇബ്രാഹിംകുട്ടി എന്ന കുഞ്ഞുട്ടി. സഹോദരങ്ങൾ: ഇബ്രാഹിം ഹാജി, അലവി.