തിരൂരങ്ങാടി: വെള്ളിയാമ്പുറം കുന്നുംപുറം റോഡില്‍ താമസിക്കുന്ന പരേതനായ വാഴങ്ങാട്ടില്‍ മുഹമ്മദിന്റെ മകന് ഖാലിദ് (55) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കള്‍: നാസിഫ്, നുസൈബ, അഫ്സത്ത്, തസ്ലീന. മരുമക്കള്‍: അന്‍വര്‍, ഇബ്രാഹിം, ഇഖ്ബാല്‍. സഹോദരങ്ങള്‍: കുഞ്ഞിമുഹമ്മദ്, റസാഖ്, ആയിശ കുട്ടി, പരേതരായ മരക്കാര്‍, ഖദീജ, ഇബ്രാഹിം കുട്ടി.