മഞ്ചേരി: സെന്‍ട്രല്‍ എക്സൈസ് ആൻഡ് കസ്റ്റംസ് റിട്ട. എ.ഒ പയ്യനാട് അമ്പലപ്പടി പാലക്കപ്പറമ്പില്‍ വീട്ടില്‍ ടി.പി. ശ്യാമള ദേവി (74) നിര്യാതയായി. ഭര്‍ത്താവ്: പി.പി. കനകരാജന് (ടെല്‍ക്ക് അങ്കമാലി). മക്കള്‍: ജിതേഷ്, ധന്യ. മരുമക്കള്‍: എ. ധന്യ (ഹോമിയോ ഡോക്ടര്‍), ഉല്ലാസ് കുമാര്‍ (ബിസിനസ്).