പെരുമ്പാവൂർ: ടൗണിലെ അപ്സര ഹോട്ടൽ ഉടമ ന്യൂമാഹി റഹബ വീട്ടിൽ മുഹമ്മദ് ബഷീർ (58) നിര്യാതനായി. ഭാര്യ: റഹ്മത്ത്. മക്കൾ: ബാസിത്, ബഷീറ. മരുമകൻ: അഫ്സൽ (സൗദി).