മാറമ്പള്ളി: കാനാംപറമ്പ് ചിറ്റേത്ത്കുടി അബ്ദുറഹ്മാന്റെ ഭാര്യ നബീസ (88) നിര്യാതയായി. മക്കൾ: കുഞ്ഞുമുഹമ്മദ്, സെയ്തു, ഇബ്രാഹിം, ബീരാൻ, അബ്ദുൽ അസീസ്, സൗദ, അസ്മ. മരുമക്കൾ: ഫാത്തിമ, ജമീല, ബീവി, മജീദ, സജിത, സുലൈമാൻ, മാഹിൻ.