തൃക്കൊടിത്താനം: ഇലഞ്ഞിപ്പുറം ഫിലിപ്പ് (സജി -50) നിര്യാതനായി. പിതാവ്: ജോർജ്കുട്ടി. മാതാവ്: മറിയാമ്മ. ഭാര്യ: റാണി (വെട്ടിക്കാട്). മക്കൾ: സോന, സാനിയ. സംസ്കാരം ഇറ്റലിയിൽ.