ആയാംകുടി: തൊട്ടിപ്പറമ്പിൽ മാത്തച്ചൻ (56) നിര്യാതനായി. ഭാര്യ: കൈനകരി അട്ടിച്ചിറ കുടുംബാംഗം ബ്ലസി. മകൾ: ബിസ് മോൾ. സഹോദരങ്ങൾ: ഗ്രേസി, മേരി, ജോസഫ്, ജോർജ്, ഫാ. തോമസ് (റായ്പുർ രൂപത), ജയിംസ്.