വൈക്കം: മൂത്തേടത്തുകാവ് അനന്തങ്കരിയില് പരേതനായ ദാമോദരന്റെ ഭാര്യ സരള (80) നിര്യാതയായി. മക്കള്‍: വൈക്കം താലൂക്ക് ഗവ. ആശുപത്രി കോവിഡ് നോഡല്‍ ഓഫിസര്‍ ഡോ. ശ്രീകുമാര്‍, ശ്രീവിദ്യ (അബൂദബി). മരുമക്കള്‍: ഡോ. പ്രിയ (ഡെന്റിസ്റ്റ്, വൈക്കം), സുനില്‍കുമാര്‍ (അബൂദബി).