തലയോലപ്പറമ്പ്: വടക്കേ മയ്യോട്ടിൽ കുര്യാക്കോസ് ഉലഹന്നാൻ (കുട്ടപ്പൻ -87) നിര്യാതനായി. ഭാര്യ: കുറവിലങ്ങാട് കുടുക്കാംതടം കുടുംബാംഗം ത്രേസ്യാമ്മ. മക്കൾ: ലിസി, റോസിലി, സാബു, സിബി, മേഴ്സി, ലിറ്റി. മരുമക്കൾ: ജോൺ പുന്നോത്ത് ഇറുമ്പയം, സാബു ചങ്ങനാട്ട്കുഴി കാണക്കാരി, മോളി വട്ടക്കുടിയിൽ ഈസ്റ്റ് മാറാടി, ബിനി കറുകയിൽ കൈനകരി, സജി പ്ലാക്കാട്ടയിൽ അറുനൂറ്റിമംഗലം, ഡെയ്സ് വലിയവീട്ടിൽ വെള്ളൂർ.