ഏന്തയാർ: മുണ്ടപ്പള്ളി പുളിക്കിയിൽ പരേതനായ പി.എം. തോമസിന്റെ ഭാര്യ റോസമ്മ (87) നിര്യാതയായി. തിടനാട് ഐക്കര കുടുംബാംഗമാണ്. മക്കൾ: മാത്യു, മേഴ്സി, ലിസി, ജോസ്, റോസ്ലിൻ. മരുമക്കൾ: ജെസി പ്രാക്കുന്നേൽ, കുര്യൻ പുറപ്പന്താനം, ജോസ് ഒട്ടലാങ്കൽ, ഷാന്റി മുത്തനാട്ട്, പരേതനായ ടോമിച്ചൻ വള്ളിക്കുന്നേൽ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30ന് ഏന്തയാർ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.