ചങ്ങനാശ്ശേരി: പായിപ്പാട് കണ്ണാട്ട് ജയനിവാസില്‍ പരേതനായ രാധാകൃഷ്ണ പിള്ളയുടെ ഭാര്യ ഉഷ ആര്. നായര്‍ (65) നിര്യാതയായി. മഹിള സമാജം പ്രസിഡന്റായിരുന്നു. മക്കള്‍: ജയശങ്കര്‍, ജയശ്രീ, ജയലക്ഷ്മി. മരുമക്കള്‍: പൂജ ജയശങ്കര്‍, വിമല്‍കുമാര്‍, വിജയകുമാര്‍. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പില്‍