ചങ്ങനാശ്ശേരി: പുഴവാത് ഓനരപറമ്പിൽ പരേതനായ പത്മനാഭപിള്ളയുടെ ഭാര്യ സി. ഇന്ദിരാദേവി (76) നിര്യാതയായി. പുഴവാത് 253ാം നമ്പർ എൻ.എസ്.എസ് കരയോഗം പ്രസിഡന്റ് കെ. ഗോപാലകൃഷ്ണൻ നായരുടെ സഹോദരിയാണ്. മകൻ: രാജേഷ്കുമാർ. മരുമകൾ: സീത. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 2.30ന് വീട്ടുവളപ്പിൽ.