പൊൻകുന്നം: പൊൻകുന്നം ബ്രദറൺ സഭ എൽഡർ കിളിരൂപ്പറമ്പിൽ ജോസഫ് മാത്യു (82) നിര്യാതനായി. സാമൂഹിക, സാംസ്കാരിക പ്രവർത്തകനും മുൻകാലത്ത് സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളുടെ സജീവ പ്രവർത്തകനുമായിരുന്നു. ഭാര്യ: റാന്നി ചേത്തയ്ക്കൽ ചേകോട്ട് കുടുംബാംഗം ഗ്രേസി. മക്കൾ: ബിനു (യു.കെ), ബിന്ദു (റാന്നി), ബിജി (അയർലൻഡ്). മരുമക്കൾ: സിൽവി (യു.കെ), സണ്ണി കാരയ്ക്കാട്ട്, റാന്നി (ചെയർമാൻ, ടി.എം.എം ഹോസ്പിറ്റൽ), നിറ്റ (അയർലൻഡ്). സംസ്കാരം പിന്നീട്.