കുമ്മനം: കരയിൽ കരിപ്പുറംവീട്ടിൽ പരേതനായ പരീതിന്റെ ഭാര്യ സൈനബ (74) നിര്യാതയായി. മക്കൾ: നവാസ്, സിബിന, പരേതനായ നൗഷാദ്. മരുമക്കൾ: സിംല, സീനത്ത്, റഷീദ്. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10ന് താഴത്തങ്ങാടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.