ചങ്ങനാശ്ശേരി: ചെത്തിപ്പുഴ താഴൂര്‍ പരേതനായ തോമസ് മാത്യുവിന്റെ (കുട്ടപ്പന്) ഭാര്യ ആനിയമ്മ (74) നിര്യാതയായി. ചെത്തിപ്പുഴ മംഗ്ലാവില്‍ കുടുംബാംഗമാണ്. മക്കള്‍: ജെസി, ജോഷി തോമസ്, ജെയിന് തോമസ്. മരുമക്കള്‍: ബാബു പുത്തന്‍പുരക്കല്‍ മറ്റം, ബീനാ ജോഷി പെരുമ്പള്ളി, ജിഷി ജയിന് ഓണമ്പള്ളി. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് 3.30ന് ചെത്തിപ്പുഴ തിരുഹൃദയ ഇടവക ദേവാലയ സെമിത്തേരിയില്‍.