രാമപുരം: കടുങ്ങപുരം വില്ലേജ്പടിയിലെ പരേതനായ വാരിയതൊടി അയമുട്ടി ഹാജിയുടെ മകൻ മുസ്തഫ എന്ന മുത്തു (47) നിര്യാതനായി. മാതാവ്: പരേതയായ ആമിന. സഹോദരങ്ങൾ: മൊയ്തി, സൈത്, സൈതാലിക്കുട്ടി, മുഹമ്മദാലി, പാത്തുമ്മ, ഖദീജ.