മക്കരപ്പറമ്പ്: കുറവ ചുങ്കത്തുപ്പാറയിലെ ചേരിക്കത്തൊടി മുഹമ്മദ് (72) നിര്യാതനായി. ആദ്യകാല പ്രവാസിയാണ്. ഭാര്യ: ഫാത്തിമക്കുട്ടി (കാച്ചിനിക്കാട്). മക്കൾ: മുജീബ് റഹ്മാൻ, നൗഷാദ്, ഉമ്മുകുൽസു, സാജിദ, ഫാസീലത്ത്. മരുമക്കൾ: ഹുസൈൻ, അബൂബക്കർ, അഷ്റഫ്, സുനീറ, സുമയ്യ.