പൂപ്പലം: ഒതുക്കുംപറത്ത് കുഞ്ഞയമ്മുവിന്റെ മകൻ അബ്ദുറഹ്മാൻ (78) നിര്യാതനായി. ഭാര്യമാർ: റൈഹാനത്ത്, പരേതയായ കല്ലുവെട്ടി ജമീല. മക്കൾ: സുബൈദ, നസീമ. മരുമക്കൾ: അസൈനാർ (കൈതക്കോട്ടുതൊടി), റിയാസ് (മാന്തോട്ടം). ഖബറടക്കം വെള്ളിയാഴ്ച രാവിലെ 8.40ന് വലമ്പൂർ പുതിയ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.