പട്ടിക്കാട്: നെന്മിനി ഗവ. എൽ.പി സ്കൂളിലെ അധ്യാപകൻ തച്ചിങ്ങനാടം തെച്ചിക്കുന്നിലെ എടനാട്ടില്ലത്ത് ഹരി മനോജ് (33) നിര്യാതനായി. പിതാവ്: നാരായണൻ നമ്പൂതിരി (റിട്ട. അധ്യാപകൻ). മാതാവ്: മല്ലിക (അധ്യാപിക, എടയാറ്റൂർ സ്കൂൾ). ഭാര്യ: അഞ്ജലി. സഹോദരൻ: ആനന്ദ്.