കോട്ടത്തറ: ആലക്കുനി പ്രസാദം വീട്ടിൽ സത്യഭാമ (56) നിര്യാതയായി. സാവിത്രിയമ്മയുടെയും പരേതനായ ചാഴിവയൽ നമ്പ്ര് നായരുടെയും മകളാണ്. ഭർത്താവ്: ഗോവിന്ദൻ നായർ. മക്കൾ: വിഷ്ണു (മലബാർ കാൻസർ സെന്റർ, തലശ്ശേരി), കൃഷ്ണപ്രിയ (അസി. പ്രഫസർ, ഫാർമസി കോളജ്, ഡി.എം വിംസ് മേപ്പാടി.). സഹോദരങ്ങൾ: സനൽകുമാർ, വിജയലക്ഷ്മി