വൈലത്തൂര്‍: കുറ്റിപ്പാല ചെനപ്പുറം മച്ചിഞ്ചേരി അബു ഹാജി (76) നിര്യാതനായി. ഭാര്യ: പാത്തുമ്മ ഹജ്ജുമ. മക്കൾ: റംല, അബ്ദു, അൻവർ, അശ്റഫ്, നജുമുദ്ദീൻ. മരുമക്കൾ: അബൂബക്കര്‍, സാജിദ, ആയിശ, മുബീന, ആരിഫ.