എടപ്പാൾ: കുറ്റിപ്പാല കുണ്ടുകുളങ്ങര പുളിയശ്ശേരി സരോജിനിയമ്മ (86) നിര്യാതയായി. ഭർത്താവ്: പരേതനായ ചെർപ്പുളശ്ശേരി കൃഷ്ണൻ നായർ (റിട്ട. അധ്യാപകൻ). മക്കൾ: വിജയലക്ഷ്മി, നളിനി, വിലാസിനി, രത്നകുമാരി, പത്മകോമളം, രാധാഭായ്. മരുമക്കൾ: പദ്മനാഭൻ, മോഹനൻ, രവീന്ദ്രൻ, രമേഷ് നാരായൺ, പരേതനായ വിജയൻ. സഹോദരങ്ങൾ: സരസ്വതി, രാധാകൃഷ്ണൻ, വേണുഗോപാൽ, രവിന്ദ്രൻ, മോഹനൻ, പരേതരായ നാരായണൻ നായർ, ദേവകി.