കുറ്റിപ്പുറം: കഴുത്തല്ലൂർ സ്വദേശി നിരപ്പറമ്പിൽ യാഹു (56) നിര്യാതനായി. മാതാവ്: മറിയ. ഭാര്യ: ജമീല. മക്കൾ: ജെംഷാദ്, ജിഷാദ്, ജാസിം, ജെംസിയ. മരുമക്കൾ: അസ്മ, ജമാൽ.