വൈലത്തൂർ: അത്താണിക്കൽ പരേതനായ കാവുംപുറത്ത് കുഞ്ഞലവി ഹാജിയുടെ ഭാര്യ കദിയാമു (87) നിര്യാതയായി. മക്കൾ: കോയകുട്ടി ഹാജി, ഇബ്രാഹിം, മുഹമ്മദ്, അബ്ദുൽ ലത്തീഫ്, മാറിയാമു, ഫാത്തിമ, സീനത്ത്. മരുമക്കൾ: ഹംസു (ആദൃശേരി), അബ്ദുൽ കാദർ (കരിങ്കപ്പാറ), ഫാത്തിമ, സുലൈഖ, സകീന, സിനിത, പരേതനായ മുഹമ്മദ് കുട്ടി.