വടുതല: അരൂക്കുറ്റി പഞ്ചായത്ത് നാലാം വാർഡ് വടുതല ജെട്ടി പുത്തൻവീട്ടിൽ പരീത് (പരോ -75) നിര്യാതനായി. ഭാര്യ: ഐഷ. മക്കൾ: സലാം, സക്കീർ, മുജീബ്, ഷെജീന, ഷമീർ, പരേതയായ റഹ്മത്ത്. മരുമക്കൾ: ജാസ്മിൻ, സജ്ന, സുബൈർ, സനി, നസീറ, പരേതനായ അൻസാരി.